SPECIAL REPORTപരുന്തും കാക്കയും കൊക്കും ഉള്‍പ്പെട്ട പക്ഷിക്കൂട്ടങ്ങള്‍ ഉയര്‍ത്തുന്നത് വന്‍ സുരക്ഷാ ഭീഷണി; കുവൈറ്റ് എയര്‍വേയ്സ് വിമാനം പന്നിറങ്ങുമ്പോള് പാഞ്ഞടുത്ത് പക്ഷിക്കൂട്ടം; പൈലറ്റിന്റെ മനസാന്നിധ്യം സുരക്ഷിത ലാന്‍ഡിംഗ് ആയപ്പോള്‍ ഒഴിവായത് വന്‍ ദുരന്തം; ഒരാഴ്ചയ്ക്കിടെ കഷ്ടിച്ച് രക്ഷപ്പെട്ടത് നാലു വിമാനങ്ങള്‍; അദാനി എയര്‍പോര്‍ട്ട് സുരക്ഷിതമോ? പക്ഷി ഭീഷണിയില്‍ തിരുവനന്തപുരംമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 9:01 AM IST